കോഴിക്കോട് ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

കോഴിക്കോട്: മാവൂരിലെ കുടിവെള്ളത്തിൽ കോളറ സ്ഥിരീകരിച്ച് പരിശോധനാ റിപ്പോർട്ട്. കുടിവെള്ള സ്രോതസുകളിൽ കോളറയ്ക്ക് കാരണമായ വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സിഡബ്യുആർഡിഎമ്മിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആരോഗ്യവകുപ്പിന് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും. 

Share this story