കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;തെലങ്കാനയില്‍ പന്ത്രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസിലേക്ക്

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;തെലങ്കാനയില്‍ പന്ത്രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസിലേക്ക്

ഹൈദരാബാദ് : തെലങ്കാനയില്‍ പന്ത്രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസില്‍ ലയിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി . എം.എല്‍.എമാരെ ടി.ആര്‍.എസ് വിലയ്ക്കെടുക്കുകയാണെന്നും നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Share this story