കോം​ഗോ​യി​ൽ വി​മ​ത ആ​ക്ര​മ​ണം; 14 യു​എ​ൻ സ​മാ​ധാ​ന സേ​നാം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു

 ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ​യി​ൽ (ഡി​ആ​ർ കോം​ഗോ) വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 14 ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 53 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം റ​വാ​ണ്ട​യു​ടേ​യും ഉ​ഗാ​ണ്ട​യു​ടേ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ വ​ട​ക്ക​ൻ കി​വു പ്ര​വി​ശ്യ​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട‌​ന്ന​ത്.

Share this story