കൊടും വരള്‍ച്ചയില്‍ തമിഴ്‌നാട്ടില്‍ ജലക്ഷാമം

കൊടും വരള്‍ച്ചയില്‍ തമിഴ്‌നാട്ടില്‍ ജലക്ഷാമം

ചെന്നൈ: കൊടും വരള്‍ച്ചയില്‍ തമിഴ്‌നാട്ടില്‍ ജലക്ഷാമം .കടുത്ത കുടിവെള്ള ക്ഷാമം മൂല ചെന്നൈകരുതല്‍ നടപടികളിലേക്ക് . സംസ്ഥാനത്ത് ഐടി കമ്പനികൾ, വ്യവസായ ശാലകളെല്ലാംതന്നെ വെള്ളക്ഷാമം നേരിടുകയാണ്. വലിയ ഐടി കമ്പനികള്‍ സ്ഥാപനത്തില്‍ തന്നെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നിര്‍മിച്ചിരിക്കുകയാണ്.ചില കമ്പനികളിലെ ഫുഡ് കോര്‍ട്ടുകളില്‍ പേപ്പര്‍ പ്ലേറ്റുകളും കപ്പുകളുമാണ് ഉപയോഗിക്കുന്നത്.

Share this story