കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ ബ്ര​സീ​ൽ ഫു​ട്ബോ​ൾ താ​രം റോ​ബി​ഞ്ഞോ​യ്ക്ക് ഒ​മ്പ​തു വ​ർ​ഷം ത​ട​വു ശി​ക്ഷ

കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ ബ്ര​സീ​ൽ ഫു​ട്ബോ​ൾ താ​രം റോ​ബി​ഞ്ഞോ​യ്ക്ക് ഒ​മ്പ​തു വ​ർ​ഷം ത​ട​വു ശി​ക്ഷ. ഇ​റ്റാ​ലി​യ​ൻ കോ​ട​തി​യു​ടേ​താ​ണ് വി​ധി. 2013 ൽ ​മി​ലാ​ൻ നൈ​റ്റ് ക്ല​ബി​ൽ അ​ൽ​ബേ​നി​യ​ൻ യു​വ​തി​യെ റോ​ബി​ഞ്ഞോ​യും മ​റ്റ് അ​ഞ്ച് കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. റോ​ബി​ഞ്ഞോ​യ്ക്കൊ​പ്പം കൂ​ട്ടാ​ളി​ക​ളെ​യും ശി​ക്ഷി​ച്ചു.

ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ എ​സി മി​ലാ​നു​വേ​ണ്ടി ക​ളി​ക്കു​മ്പോ​ഴാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

Share this story