കു​ടി​ലു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തി; ബി​ജെ​പി നേ​താ​വി​നെ മ​ര​ത്തി​ൽ​കെ​ട്ടി​യി​ട്ടു ത​ല്ലി

വ​ഡോ​ദ​ര: ഗു​ജ​റാ​ത്തി​ൽ ജ​ന​ക്കൂ​ട്ടം ബി​ജെ​പി നേ​താ​വി​നെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. നോ​ട്ടീ​സ് കൂ​ടാ​തെ ന​ഗ​ര​സ​ഭ ചേ​രി ഒ​ഴി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​ന​ക്കൂ​ട്ടം ബി​ജെ​പി കൗ​ൺ​സി​ല​റെ ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​ഡോ​ദ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. കൗ​ൺ​സി​ല​ർ ഹ​സ്മു​ഖ് പ​ട്ടേ​ലി​നെ​യാ​ണ് ജ​ന​ക്കൂ​ട്ടം കൈ​കാ​ര്യം ചെ​യ്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Share this story