കുവൈത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി വാഹനം നിര്‍ത്തിയിട്ടാല്‍ പിഴ

കുവൈത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി വാഹനം നിര്‍ത്തിയിട്ടാല്‍ പിഴ

കുവൈത്ത്: കുവൈത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി വാഹനം നിര്‍ത്തിയിട്ടാല്‍ 135 ദീനാര്‍ പിഴ ഈടാക്കും. സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തലാണ് നടപടി നേ രിടേണ്ടി വരുന്നത്.മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും വാഹന ഉടമ എത്തിയില്ലെങ്കില്‍ വാഹനം മുനിസിപ്പാലിറ്റി കൊണ്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്.

Share this story