കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയുടെ വീഴ്ചയല്ല

തിരുവനന്തപുരം: ആര്‍ സി സി യില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആർസിസിക്കു വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്. എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റിയുടേതാണ് റിപ്പോർട്ട്. കുട്ടിക്ക് രക്തം നൽകിയവരുടെ രക്തസാന്പിളുകൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

Share this story