കീക്കൊഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ എല്‍പിഎസ്റ്റി ഒഴിവ്

കീക്കൊഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ എല്‍പിഎസ്റ്റി ഒഴിവ്

കീക്കൊഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ എല്‍പിഎസ്റ്റിയുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ ഉച്ചയ്ക്ക് ശേഷം രണ്ടിന് സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share this story