കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. കാ​ബൂ​ളി​ലെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മാ​ർ​ഷ​ൽ ഫാ​ഹിം മി​ലി​റ്റ​റി അ​ക്കാ​ഡ​മി​യു​ടെ ഗേ​റ്റി​നു മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. മി​ലി​റ്റ​റി അ​ക്കാ​ഡ​മി കേ​ഡ​റ്റു​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

Share this story