കാലിഫോർണിയയിൽ നേരിയ ഭൂചലനം

വാഷിംഗ്ടൺ: കാലിഫോർണിയയിൽ നേരിയ ഭൂചലനമുണ്ടായി. ഇവിടുത്തെ അവലോണിലാണ് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.

Share this story