ഓ​സ്ട്രി​യ​യി​ൽ ബു​ർ​ഖ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ

ഓ​സ്ട്രി​യ​യി​ൽ മു​ഖം പൂ​ർ​ണ്ണ​മാ​യി മ​റ​യ്ക്കു​ന്ന ബു​ർ​ഖ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​രോ​ധി​ച്ചു​കൊ​ണ്ട് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഏ​റെ ച​ർ​ച്ച ചെ​യ്ത ബു​ർ​ഖ നി​രോ​ധ​നം സം​ബ​ന്ധി​ച്ച ബി​ൽ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് നി​യ​മ​മാ​യ​ത്.

2011 ൽ ​ഫ്രാ​ൻ​സി​ലാ​ണ് മു​ഖം പൂ​ർ​ണ്ണ​മാ​യി മ​റ​യ്ക്കു​ന്ന വ​സ്ത്ര​ധാ​ര​ണ​ത്തി​നു യു​റോ​പി​യ​ൻ യൂ​ണി​യ​നി​ൽ ആ​ദ്യ​മാ​യി നി​രോ​ധ​നം വ​രു​ന്ന​ത്.

Share this story