ഒമാനിൽ വാഹനാപകടം: തൃശൂർ സ്വദേശി മരിച്ചു

മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മുഹൈസിനയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മറ്റ് രണ്ടു പേർ പാക്കിസ്ഥാൻ സ്വദേശികളാണ്.

Share this story