ഐ​എ​ന്‍​എ​സ് ശി​വാ​ജി നാ​വി​ക​കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​ര​നാ​യ നാ​വി​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ഐ​എ​ന്‍​എ​സ് ശി​വാ​ജി നാ​വി​ക​കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​ര​നാ​യ നാ​വി​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മും​ബൈ: പൂ​നെ ലോ​ന​വാ​ല​യി​ലെ ഐ​എ​ന്‍​എ​സ് ശി​വാ​ജി നാ​വി​ക​കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​ര​നാ​യ നാ​വി​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​കാ​ശ് സാ​യ്നാ​ഥ് ക​ന്നാ​ല (19) എ​ന്ന നാ​വി​ക​നാ​ണ് മ​രി​ച്ച​ത്. റി​ക്രി​യേ​ഷ​ന്‍ സെ​ന്‍റ​റി​ലെ മു​റി​യി​ല്‍ സീ​ലിം​ഗ് ഫാ​നി​ല്‍ കി​ട​ക്ക​വി​രി ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് തൂ​ങ്ങി​ മ​രി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് നാ​വി​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Share this story