എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

വ​യ​നാ​ട്: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. വ​യ​നാ​ട് കാ​ക്ക​വ​യ​ലി​ലാ​യി​രു​ന്നു സം​ഭ​വം.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബാ​ബു​രാ​ജി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. ബാ​ബു​രാ​ജ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Share this story