എല്‍.എല്‍.ബി സ്‌പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം ഗവ: ലോ കോളേജിലെ 2017-18 പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് (എസ്.റ്റി-1) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 2017 ലെ പ്രവേശന പരീക്ഷ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, റ്റി.സി യും ഫീസും, വരുമാനം – ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 28 ന് രാവിലെ 12 നു മുമ്പ് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം

Share this story