എട്ടാംക്ലാസ് പാസായവര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ 1100 അവസരം ; ഇപ്പോള്‍ അപേക്ഷിക്കാം

എട്ടാംക്ലാസ് പാസായവര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ 1100 അവസരം ; ഇപ്പോള്‍ അപേക്ഷിക്കാം

എട്ടാംക്ലാസ് പാസായവര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) അവസരം. 1100 ഒഴിവുണ്ട്.അണ്‍ സ്‌കില്‍ഡ് മാന്‍പവര്‍: ഒഴിവ്-700. യോഗ്യത- എട്ടാം ക്ലാസ്/തത്തുല്യം. ഇലക്‌ട്രിക്കല്‍ രംഗത്ത് ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം. ശമ്ബളം- 7613 രൂപ.അവസാന തീയതി – ജൂണ്‍ 24. വെബ്‌സൈറ്റ്: www.becil.com

Share this story