എം ജി യൂണിവേഴ്‍സിറ്റി വിസിക്കും രജിസ്ട്രാറിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കരാർ അധ്യാപകർക്ക് ശമ്പളം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ എം ജി യൂണിവേഴ്‍സിറ്റി വിസിക്കും രജിസ്ട്രാറിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം . നാലരയ്ക്ക് കോടതി പിരിയും വരെ കോടതിയിൽ തന്നെ നിൽക്കണം . ഫിനാൻസ് കൺട്രോളറേയും ശാസിച്ചു . കോടതിയലക്ഷ്യക്കേസിൽ വിളിച്ചു വരുത്തിയാണ് നടപടി. 2010 ലെ ഉത്തരവ് 7 വർഷമായിട്ടും നടപ്പാക്കാത്തത് ഗുരുതരമായ തെറ്റെന്ന് കോടതി വ്യക്തമാക്കി.

Share this story