എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ച നി​ല​യി​ൽ

ബെ​യ്റൂ​ട്ട്: എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ച നി​ല​യി​ൽ. ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലെ യു​കെ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ റി​ബേ​ക്ക ഡൈ​ക്കെസാണ്​ മ​രി​ച്ച​ത്. കഴിഞ്ഞ ജ​നു​വ​രി മു​ത​ൽ ബെ​യ്റൂ​ട്ടി​ൽ അ​ന്താ​രാ​ഷ്ട്ര വി​ക​സ​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്രോ​ഗ്രാം ആ​ൻ​ഡ് പോ​ളി​സി മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് വ​നിയായ റി​ബേ​ക്ക ശ്വാ​സം മു​ട്ടി​യാ​ണ് മരിച്ചതെന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായും മുതിർന്ന പോലീസ് പറഞ്ഞു.

Share this story