ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ​യി​ലേ​ക്ക്

ജ​റു​സ​ലേം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്. നാ​ലു​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി നെ​ത​ന്യാ​ഹു ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ലെ​ത്തും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് ആ​റു മാ​സ​ത്തി​നു​ള്ളി​ലാ​ണ് നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ജ​നു​വ​രി 14ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തു​ന്ന നെ​ത​ന്യാ​ഹു​വി​നെ മോ​ദി സ്വീ​ക​രി​ക്കും.

Share this story