ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍ പൂ​ട്ടാ​ന്‍ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. പ​ള്ളി​വാ​സ​ലി​ലെ ഫോ​റ​സ്റ്റ് ഗ്ലെ​യ്ഡ്, കാ​ശ്മീ​രം എ​ന്നീ റി​സോ​ര്‍​ട്ടു​ക​ളാ​ണ് പൂ​ട്ടാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.സ​ബ്ക​ള​ക്ട​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ റി​സോ​ര്‍​ട്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി​യ തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ളി​ൽ ഇ​ത് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

Share this story