ഇ​ടു​ക്കി​യിലെ സ്കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

ഇ​ടു​ക്കി: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്ലസ് ടുവരെയുള്ള സ്കൂളുകൾക്കാണ് അവധി.

Share this story