ഇറാഖ് പ്രസിഡന്റും ഒമാന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ഇറാഖ് പ്രസിഡന്റും ഒമാന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

മസ്‌കറ്റ്: ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും ബാഗ്ദാദില്‍ കൂടിക്കാഴ്ച നടത്തി. ഇറാഖിലെ ഒമാന്‍ എംബസി ബാഗ്ദാദില്‍ തുറക്കാനുള്ള ഒമാന്റെ ആവശ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമ്ബത്തിക മുന്നേറ്റങ്ങള്‍ക്കും ഇത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story