ഇര്‍മ ഫ്‌ളോറിഡയില്‍ എത്തി; നാല് മരണം (വീഡിയോ)

വാ​ഷി​ങ്ട​ൺ: ഇ​ര്‍മ ചു​ഴ​ലി​ക്കാ​റ്റ് അ​മേ​രി​ക്ക​ന്‍ തീ​ര​ത്ത് വീ​ശി​ത്തു​ട​ങ്ങി. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്‌ലോറിഡയിലെത്തിയത്. നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ​​ഫ്ലോറിഡയിലാണ്​ നാല് പേർ മരിച്ചത്​.കാറ്റഗറി നാലില്‍ തുടരുന്ന ഇര്‍മ വന്‍നാശം വിതയ്ക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് ഇതുവരെ ഫ്‌ലോറിഡയില്‍നിന്ന് 63 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്.

Share this story