ഇന്ത്യ–പാക്കിസ്ഥാൻ മൽസരം പുനഃരാരംഭിച്ചു

ഇന്ത്യ–പാക്കിസ്ഥാൻ മൽസരം പുനഃരാരംഭിച്ചു

മഴ മാറിയതോടെ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം പുനഃരാരംഭിച്ചു. രണ്ടു തവണയായി പെയ്ത മഴയിൽ ഏറെ സമയം നഷ്ടമായതിനാൽ ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിച്ചു. നിലവിൽ 35 ഓവറിൽ ആറിന് 166 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. അതായത് നാലു വിക്കറ്റ് മാത്രം ശേഷിക്കെ 30 പന്തിൽ വിജയത്തിലേക്കു വേണ്ടത് 136 റണ്‍സ്

Share this story