ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഒളിന്പ്യൻ അ​ഹ​മ്മ​ദ് ഖാ​ന്‍ ഓ​ര്‍​മ​യാ​യി

കോ​ല്‍​ക്ക​ത്ത: മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​വും ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഏ​ക്കാ​ല​ത്തേ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് ഖാ​ൻ(91) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ലാ​ണ് അ​ന്ത്യം. 1948, 1952 വ​ർ​ഷ​ങ്ങ​ളി​ൽ ന‌​ട​ന്ന ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്കാ​യി ബൂ​ട്ട​ണി​ഞ്ഞ താ​ര​മാ​ണ്.

Share this story