ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടന ചോര്‍ത്തിയെന്നു വിക്കിലീക്‌സ്

ന്യൂഡല്‍ഹി: അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നു വെളിപ്പെടുത്തല്‍. വിക്കിലീക്‌സ് ആണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന സംഭവം അധികൃതര്‍ നിഷേധിച്ചു.

Share this story