ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ലണ്ടന്‍: ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഏറ്റവും ശുദ്ധമായ കാലാവസ്ഥയാണെന്നും ഇദ്ദേഹം പറഞ്ഞു.

Share this story