അ​രു​ണാ​ച​ല്‍ പ്രദേശില്‍ നിന്നും വ്യോ​മ​സേ​ന​യു​ടെ കാ​ണാ​താ​യ എ എന്‍ 32 വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി

അ​രു​ണാ​ച​ല്‍ പ്രദേശില്‍ നിന്നും വ്യോ​മ​സേ​ന​യു​ടെ കാ​ണാ​താ​യ എ എന്‍ 32 വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ന്യൂ​ഡ​ല്‍​ഹി: അ​രു​ണാ​ച​ല്‍ പ്രദേശില്‍ നിന്നും വ്യോ​മ​സേ​ന​യു​ടെ കാ​ണാ​താ​യ എ എന്‍ 32 വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. അ​രു​ണാ​ച​ലി​ലെ വ​ട​ക്ക​ന്‍ ലി​പ്പോ​യി​ല്‍​നി​ന്നാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.വ്യോ​മ​പാ​ത​യി​ല്‍​നി​ന്ന് 15 കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് വിമാനത്തിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 13 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ്യോ​മ​സേ​ന​യും ക​ര​സേ​ന​യും 8 ദിവസത്തോളം സം​യു​ക്ത​മാ​യി നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് .

Share this story