അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 13 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: വ‌​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖു​ണ്ടൂ​സ് പ്ര​വി​ശ്യ​യി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 13 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ചെ​ക്പോ​യി​ന്‍റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സു​കാ​ര​ൻ മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി താ​ലി​ബാ​ൻ വ​ക്താ​വ് സ​ബി​യു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.

Share this story