അന്പൂരിയിൽ സാമൂഹ്യവിരുദ്ധർ പള്ളി തകർത്തു

കു​ട്ട​മ​ല സിഎ​സ്ഐ ​എ​ച്ച്എംഎ​സ് പ​ള്ളിയുടെ അൾത്താരയും ജനാലകളും തകർത്ത നിലയിൽ. കഴിഞ്ഞ രാത്രി കരോൾ കഴിഞ്ഞു വന്ന സംഘമാണ് പള്ളി തകർത്ത നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. നെ​യ്യാ​ർ​ ഡാം പോ​ലീ​സ് രാ​ത്രി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. പ​ള്ളി​യി​ലെ വാ​തി​ലു​ക​ളും ജ​നൽ ചി​ല്ലു​ക​ളും അ​ൾ​ത്താ​ര​യും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. പോലീസ് അന്വേഷണം തുടങ്ങി.

Share this story