അനില്‍ കള്ളാറിന് കെഇഎ കുവൈറ്റ് യാത്രയയപ്പ് നല്‍കി

അനില്‍ കള്ളാറിന് കെഇഎ കുവൈറ്റ് യാത്രയയപ്പ് നല്‍കി

കുവൈറ്റ്: നീണ്ട വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് മുതിര്‍ന്ന അംഗവും അഡ്വൈസറി ബോര്‍ഡ് പ്രതിനിധിയുമായ അനില്‍ കള്ളാറിന് കെഇഎ കുവൈറ്റ് ഊഷ്മള യാത്രയയപ്പ് നല്‍കി.

ഇഫ്താര്‍ സംഗമത്തോടുകൂടി സംഘടിപ്പിച്ച യാത്രയപ്പ് പരിപാടിയില്‍ പ്രസിഡന്‍റ് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.

Share this story