അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്: ബ്രസീൽ ടീം കൊച്ചിയിലെത്തി

കൊച്ചി: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ബ്രസീൽ ടീം കൊച്ചിയിൽ എത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേയ്ക്ക് പോകുന്ന ടീം അംഗങ്ങൾ വൈകിട്ട് മഹാരാജാസ് ഗ്രൗണ്ടിൽ പരിശീലനം നടത്തും.

Share this story