അടച്ച മദ്യശാലകള്‍ തുറക്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: അടച്ച മദ്യശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളാണ് തുറക്കില്ലാത്തത്. ദൂരപരിധി കുറച്ചത് ഫോര്‍സ്റ്റാറുകളുടെയും ഹെറിറ്റേജ് ഹോട്ടലിന്റെയുമാണ്. നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കോടതിവിധി പ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

Share this story