Times Kerala

രാം​ദേ​വ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു; ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം

 
രാം​ദേ​വ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു; ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം

കോ​ൽ​ക്ക​ത്ത: യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രേ ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം രംഗത്ത് . കോ​വി​ഡ് വാ​ക്സി​ല്‍ പ​രാ​ജ​യ​മാ​ണെ​ന്നും ഇ​തു കു​ത്തി​വെ​ച്ച ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ മ​രി​ച്ചു​വെ​ന്നു​മു​ള്ള ഇദ്ദേഹത്തിന്റെ  പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യാ​ണ് ഐ​എം​എ രം​ഗ​ത്തെ​ത്തി​രിക്കുന്നത് .

 രാം​ദേ​വ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു​വെ​ന്ന്  ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം അറിയിച്ചു .

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ട് ഡോ​സു​ക​ളും സ്വീകരിച്ചിട്ടും പ​തി​നാ​യി​ര​ത്തി​ല​ധി​കം ഡോ​ക്ട​ര്‍​മാ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് ഇദ്ദേഹത്തിന്റെ  ആ​രോ​പ​ണം.

Related Topics

Share this story