Times Kerala

മു​ലാ​യം സിം​ഗ് യാ​ദ​വി​നെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

 
മു​ലാ​യം സിം​ഗ് യാ​ദ​വി​നെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ്ഥാ​പ​ക നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വി​നെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ല​ക്നോ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വി​ല്‍ വ്യ​ത്യാ​സം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ലോ​ഹ്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ലാ​യം സിം​ഗ് യാ​ദ​വിനെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ത്രി​യി​ല്‍ വീ​ണ്ടും ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യും ല​ക്നോ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത്.

Related Topics

Share this story