Times Kerala

ബ്രി​ട്ട​ണി​ലെ ഇ​ന്ത്യ​ൻ മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു

 

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു. ഇ​സ്ര​യേ​ല്‍ അ​ധി​കൃ​ത​രു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ പ്രീ​തി പ​ട്ടേ​ലി​ന്‍റെ പ​ണി​തെ​റി​ച്ച​ത്.

Related Topics

Share this story