Times Kerala

ബ്രസല്‍സില്‍ കത്തിയാക്രമണം; അക്രമിയെ വെടിവച്ചു കൊന്നു

 

ബ്ര​സ​ല്‍​സ്: ബെ​ല്‍​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ല്‍​സി​ല്‍ സൈ​നി​ക​ർ​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം ന‌‌​ട​ത്തി​യ അ​ക്ര​മി​യെ വെ​ടി​വ​ച്ചു കൊ​ന്നു. 30 വ​യ​സു​ള്ള ആ​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ്ര​സ​ൽ​സി​ലെ ബോ​ള്‍​വാ​ര്‍​ഡ് എ​മി​ലി ജാ​ക്മെ​യി​നി​ലാ​ണ് ക​ത്തി​യാ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ള്ളാ​ഹു അ​ക്ബ​ർ എ​ന്ന ആ​ക്രോ​ശി​ച്ച് കൊ​ണ്ടു പാ​ഞ്ഞെ​ടു​ത്ത അ​ക്ര​മി സൈ​നി​ക​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ഭീ​ക​രാ​ക്ര​ണ​മാ​ണോ എ​ന്ന പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ബെ​ൽ​ജി​യം ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Related Topics

Share this story