Times Kerala

ജൂ​ലി​യ​ന്‍ അ​സാ​ഞ്ചസിന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി

 

ല​ണ്ട​ൻ: വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ന്‍ ജൂ​ലി​യ​ന്‍ അ​സാഞ്ചസിന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യി. ക്രി​സ്മ​സ് രാ​ത്രി​യി​ലാ​ണ് അ​സാഞ്ചസിന്‍റെ അ​ക്കൗ​ണ്ട് മു​ന്ന​റി​യി​പ്പു​പോ​ലും ന​ൽ​കാ​തെ ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പേ​ജ് ല​ഭ്യ​മ​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ 22 നാ​ണ് അ​സാഞ്ചസ് അ​വ​സാ​ന​മാ​യി ട്വീ​റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ർ 25 ന് ​രാ​ത്രി 12 നും ​പു​ല​ർ​ച്ചെ ഒ​ന്നി​നും ഇ​ട​യി​ലാ​ണ് അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ട​ത്.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ന്‍റ​ണ്ട് ന​ഷ്ട​പ്പെ​ട്ട​താ​യി മ​റ്റൊ​രു ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ അ​സാഞ്ചസ് സ്ഥി​രീ​ക​രി​ച്ചു. കാ​ര​ണം കൂ​ടാ​തെ​യാ​ണ് ട്വി​റ്റ​ർ അ​ധി​കൃ​ത​ർ പേ​ജ് നീ​ക്കം ചെ​യ്ത​ത്. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് അ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ലെ​ന്നും അ​സാഞ്ചസ് പ​റ​ഞ്ഞു.

Related Topics

Share this story