കണ്ണൂരിൽ നാടൻബോംബ് ശേഖരം പിടികൂടി
Oct 1, 2017, 11:22 IST
കണ്ണൂർ: കണ്ണൂരിൽ നാടൻബോംബ് ശേഖരം പിടികൂടി. മുഴുപ്പിലങ്ങാട് വിവേകാനന്ദാ നഗറിൽനിന്നാണു നാടൻ ബോംബുകൾ കണ്ടെത്തിയത്. കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ പ്രദേശത്ത് പോലീസും ബോംബ് സ്ക്വാഡും ചേർന്നു തെരച്ചിൽ നടത്തുന്നു.