Times Kerala

തിരുവനന്തപുരത്ത് കിണറ്റിൽ ചാടി യുവതി മരിച്ചു

 
തിരുവനന്തപുരത്ത് കിണറ്റിൽ ചാടി യുവതി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് കിണറ്റിൽച്ചാടി മരിച്ചത്.
ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാ സേന വന്നാണ് നിഷയെ കരക്കെത്തിച്ചത്. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വീടിനോട് അടുത്തുള്ള കിണറ്റിലാണ് യുവതി ചാടിയത്. കിണറിൽ 30 അടിയോളം വെള്ളം ഉണ്ട്. കുടുബ പ്രശ്നമാണ് കാരണം. 

Related Topics

Share this story