Times Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാത്രിയോടെ ആദ്യ കപ്പല്‍ നങ്കൂരമിടും 

 
വിഴിഞ്ഞം
തി​രു​വ​ന​ന്ത​പു​രം: ഇന്ന് രാത്രിയോടെ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ല്‍ ന​ങ്കൂ​ര​മി​ടും. വ്യാഴാഴ്ചയാണ് ക​പ്പ​ലി​ന്‍റെ ബെ​ര്‍​ത്തിം​ഗ് ന​ട​ക്കുക. ര​ണ്ടാ​യി​രം ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യു​ള്ള പ​ടു​കൂ​റ്റ​ന്‍ ക​പ്പ​ലാ​ണ് ആദ്യം തുറമുഖത്ത് എത്തുന്നത്. മെ​സ്‌​കി​ന്‍റെ ചാ​ര്‍​ട്ടേ​ഡ് മ​ദ​ര്‍​ഷി​പ്പാ​യ സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ​യാ​ണ് ആ​ദ്യം എ​ത്തുക. മെസ്‌ക് ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​പ്പ​ല്‍ ക​മ്പ​നി​യാണ്. 

Related Topics

Share this story