തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 77-ാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. പുരസ്‌കാര ലബ്ധിയിൽ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സിപിഎം...
തിരുവനന്തപുരം: രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭാരതം പരമാധികാര റിപ്പബ്ലിക്കായതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തിൽ...
തിരുവനന്തപുരം: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ആഘോഷ ചടങ്ങുകളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.(77th Republic Day...
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇയാൾ വിവിധ 'ആൺകൂട്ടായ്മകളിൽ' സജീവമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്തുക്കളുമായി...
തിരുവനന്തപുരം: അന്തരിച്ച ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചതോടെ, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷയേറുന്നു. രാഷ്ട്രീയ സേവനത്തിന് ഭരണകൂടം നൽകുന്ന ബഹുമതികൾ...
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത 629 സ്കൂൾ...
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ചട്ടവിരുദ്ധ നിയമനങ്ങൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. സർക്കാരിന്റെ അവസാന നാളുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ്...
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള അതിവേഗ റെയിൽപ്പാതയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ, രാഷ്ട്രീയ ചേരിതിരിവുകൾ ഇല്ലാതെ പദ്ധതിക്ക് പിന്തുണയേറുന്നു. സിൽവർ ലൈനിനെതിരെ നടന്ന 'മഞ്ഞക്കുറ്റി' സമരങ്ങൾ ചരിത്രമാകവെ, ഇ....
തിരുവനന്തപുരം: ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയ കൊല്ലംകോണം സ്വദേശി ബിസ്‌മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി...