Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയുടെ രേഖകൾ ഏറ്റുവാങ്ങാതെ ED | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് തട്ടിൽ. കേസ് രേഖകൾ പരിശോധിക്കാൻ എസ്.ഐ.ടി അനുമതി നൽകിയിട്ടും അവ ഏറ്റുവാങ്ങാൻ ഇ.ഡി ഇതുവരെ തയ്യാറായിട്ടില്ല....

സ്ഥാനാർത്ഥി നിർണ്ണയം: മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിലും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും ഡി.സി.സി അധ്യക്ഷന്മാരിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമോ?: മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സാധ്യത. ഇന്നലെ സഭയിൽ അരങ്ങേറിയ അസാധാരണമായ പ്രതിഷേധ രംഗങ്ങളുടെ തുടർച്ച ഇന്ന് ഉണ്ടായേക്കും. സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആരോപിച്ചും ദേവസ്വം...

CJ റോയിയുടെ മരണം: അന്വേഷണം റിയൽ എസ്റ്റേറ്റ് പങ്കാളികളിലേക്ക്; ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി...

പിഎസ്എൽവി പരാജയം: അന്വേഷിക്കാൻ അജിത് ഡോവൽ തുമ്പയിലെത്തി; അട്ടിമറി സാധ്യത തള്ളി റിപ്പോർട്ട് | Ajit Doval

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ (Ajit Doval) തിരുവനന്തപുരത്തെത്തി. വിഎസ്എസ്സിയിലെ (VSSC) ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിക്ഷേപണ...

എംഎൽഎ വി.കെ. പ്രശാന്തിന്റെ വാഹനം തടഞ്ഞു; ബിജെപി കൗൺസിലർക്കെതിരെ കേസെടുത്ത് പോലീസ് | V.K. Prasanth MLA

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതിയിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു (V.K. Prasanth MLA). കഴിഞ്ഞ ദിവസം വാഴോട്ടുകോണത്ത് നടന്ന മഹിളാമന്ദിരം ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ...

സ്കൂളുകളിൽ ജന്മദിനത്തിന് കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; അധ്യാപകർ സമ്മാനങ്ങൾ വാങ്ങരുത്: മന്ത്രി വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കാതലായ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ആഘോഷ വേളകളിലും ജന്മദിനങ്ങളിലും വിദ്യാർത്ഥികൾക്ക് യൂണിഫോം ഒഴിവാക്കി തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി...

RRTS പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് : ഉത്തരവിറക്കി ഗതാഗത വകുപ്പ്, ചെലവ് 1.92 ലക്ഷം കോടി, പൂർത്തിയാവുക 12 വർഷം കൊണ്ട് | RRTS project

തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ അതിവേഗ റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ആർആർടിഎസ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് വേഗതയേറുന്നു. പദ്ധതിയുടെ ഏകോപന ചുമതല ഗതാഗത വകുപ്പിന് നൽകിക്കൊണ്ട് മന്ത്രിസഭാ...

‘3 വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല?: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന കേസിൽ കോടതി | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു...

‘തെറ്റായ കീഴ് വഴക്കം’: രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ എതിർക്കാൻ UDF തീരുമാനം | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ നിലപാട് വ്യക്തമാക്കി യു.ഡി.എഫ്. അയോഗ്യതാ നീക്കത്തെ എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചുവെന്നാണ് വിവരം.(UDF to oppose disqualification of...