Times Kerala

പി​ എ​സ്‌​ സി അംഗത്വ കോ​ഴ സി​ പി ​എ​മ്മി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മല്ലെന്ന് പറഞ്ഞ് കെ. ​സു​രേ​ന്ദ്ര​ൻ 

 
സുരേന്ദ്രൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​ എ​സ്‌​ സിഅംഗത്വ കോ​ഴ സി​ പി ​എ​മ്മി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മല്ലെന്ന് പറഞ്ഞ് ബി ജെ പി  ​​​സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ അ​​​​തു സി ​​​​പി​​​​ എ​​​​മ്മി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​മ​​​​ല്ലെ​​​​ന്നാണ് സുരേന്ദ്രൻ പറഞ്ഞത്. 50 ല​​​​ക്ഷം കോ​​​​ഴ കൊ​​​​ടു​​​​ത്തു അംഗത്വം വാങ്ങുന്നവർ അഴിമതി നടത്തുമെന്ന് ഉറപ്പാണെന്ന് പറഞ്ഞ സുരേന്ദ്രൻ, പാർട്ടി ആരോപണവിധേയനെതിരെ നടപടിയേക്കുമെന്നാണ് പറയുന്നതെന്നും, എന്നാൽ, ഏരിയ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ത്തി​​​​നു പി ​​​​എ​​​​സ്‌​​​​ സി അംഗത്തെ നിയമിക്കാനാകുമോയെന്നും ചോദിച്ചു. മെമ്പർമാരെ നിയമിക്കാൻ മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സോ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ അ​​​​റിയണമെന്ന് പറഞ്ഞ സുരേന്ദ്രൻ, കേരളത്തിൽ നിയമവാഴ്ച അട്ടിമറിക്കപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story