രാജ്യത്ത് രണ്ട് വയസിന് മുകളിലുളള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി

രാജ്യത്ത് രണ്ട് വയസിന് മുകളിലുളള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി
 ഡൽഹി: രാജ്യത്ത് രണ്ട് വയസിന് മുകളിലുളള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി. കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍. നേരത്തെ പന്ത്രണ്ട് വയസിന് മുകളിലുളള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സീന്‍ നല്‍കാന്‍ അനുമതി ഉണ്ടായിരുന്നു.

Share this story