Times Kerala

കെജ്‍രിവാളിന് നാളെ നിർണായക ദിനം; ഇ.ഡി അറസ്റ്റിനെതിരായ ഹരജിയിൽ വിധി നാളെ

 
  മദ്യനയ അഴിമതിക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമന്‍സ്

ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നാളെ നിർണായക ദിവസം. ഇ.ഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹരജിയിൽ നാളെയാണ് സുപ്രിംകോടതിയുടെ വിധി. അറസ്റ്റ് നിയമവിരുദ്ധം എന്നായിരുന്നു കെജ്‍രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.


 

Related Topics

Share this story