Times Kerala

കത്വയിൽ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു

 
ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്


ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരിക്ക് പറ്റിയതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നു.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണം നടന്നത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്തു. 

Related Topics

Share this story