സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി

  സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. 2023 ജൂ​ൺ 30 വ​രെ അ​നി​ൽ​കാ​ന്തി​ന് പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് തു​ട​രാം.നേ​ര​ത്തേ, ആ​റു മാ​സ​ത്തേ​ക്കാ​ണ് അ​നി​ൽ​കാ​ന്തി​നെ നി​യ​മി​ച്ചി​രു​ന്ന​ത്. 

Share this story