Times Kerala

  പ​നിച്ച് വിറച്ച്  കേ​ര​ളം; ഇ​ന്ന് ചി​കി​ത്സ തേ​ടി​യ​ത് 13,196 പേ​ർ

 
 പ​നിച്ച് വിറച്ച്  കേ​ര​ളം; ഇ​ന്ന് ചി​കി​ത്സ തേ​ടി​യ​ത് 13,196 പേ​ർ
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്നും കു​റ​വി​ല്ല. 13,196 പേ​രാ​ണ് ഇ​ന്ന് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​ത്. 145 പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 416 പേ​ർ ഡെ​ങ്കി​പ​നി​യു​ടെ രോ​ഗ ല​ക്ഷ​ണ​വു​മാ​യി ചി​കി​ത്സ​യി​ലാ​ണ്. 42 പേ​ർ​ക്ക് എ​ച്ച്1 എ​ൻ1 പ​നി സ്ഥി​രീ​ക​രി​ച്ചു. ആ​റ് പേ​ർ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ചു.  രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related Topics

Share this story